രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണം: ഡിവൈഎഫ്‌ഐ വണ്ടിപ്പെരിയാറില്‍ പ്രതിഷേധ പ്രകടനം നടത്തി
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണം: ഡിവൈഎഫ്‌ഐ വണ്ടിപ്പെരിയാറില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കമ്മിറ്റിയംഗം ആര്‍ രാമരാജ് ഉദ്ഘാടനം ചെയ്തു. പിആര്‍ സെന്ററില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ വഴി പെട്രോള്‍ പമ്പ് ജങ്ഷന്‍ ചുറ്റി സെന്‍ട്രല്‍ ജങഷനില്‍ സമാപിച്ചു. തുടര്‍ന്ന് രാഹുലിന്റെ കോലം കത്തിച്ചു. നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?