മട്ടുപ്പാവിലെ പച്ചക്കറി കൃഷിയില്‍ വിസ്മയം തീര്‍ത്ത് ശശീന്ദ്രനും സുമതിയും 

മട്ടുപ്പാവിലെ പച്ചക്കറി കൃഷിയില്‍ വിസ്മയം തീര്‍ത്ത് ശശീന്ദ്രനും സുമതിയും 

Sep 11, 2025 - 12:04
 0
മട്ടുപ്പാവിലെ പച്ചക്കറി കൃഷിയില്‍ വിസ്മയം തീര്‍ത്ത് ശശീന്ദ്രനും സുമതിയും 
This is the title of the web page

ഇടുക്കി: മട്ടുപ്പാവില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ട് വിസ്മയം തീര്‍ത്ത് ദമ്പതികള്‍. കൊന്നത്തടി വടയാറ്റുകുന്നേല്‍ ശശീന്ദ്രനും സുമതിയുമാണ് 10 വര്‍ഷമായി മട്ടുപ്പാവില്‍ വിസ്മയം തീര്‍ക്കുന്നത്. നാലു തരം പാഷന്‍ ഫ്രൂട്ട് മുതല്‍ അടതാപ്പു വരെ ഇവിടെ വിളയുന്നുണ്ട്. തികച്ചും ജൈവരീതിയിലാണ്
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍. ചാക്കില്‍ മണ്ണു നിറച്ചാണ് പല പച്ചക്കറികളും പരിപാലിക്കുന്നത്. റെഡ് ലേഡി ഉള്‍പ്പടെയുള്ള പപ്പായകളും, പയര്‍, പാവല്‍, കുമ്പളം തുടങ്ങിയ പച്ചക്കറികളും ഇവിടെ വിളയുന്നു. പരിമിതികളെ സാധ്യതകളാക്കി മാറ്റുകയാണ് ഇവര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow