വ്യാപാരി വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി 

വ്യാപാരി വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി 

Oct 31, 2025 - 13:34
 0
വ്യാപാരി വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി 
This is the title of the web page

ഇടുക്കി: വ്യാപാരി വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് സാജന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ വ്യാപാരികളെ സംഘടനയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.  പുതിയ അംഗങ്ങള്‍ക്ക് അംഗത്വ വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സി ജയകുമാര്‍ അധ്യക്ഷനായി. സിപിഐഎം പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു, ജില്ലാ ഭാരവാഹികളായ മജീഷ് ജേക്കബ്, ധനേഷ് കുമാര്‍, അന്‍സാരി, ആല്‍ബിന്‍ ജോസഫ് 
യൂണിറ്റ് സെക്രട്ടറി എന്‍ നവാസ്, ഏരിയ പ്രസിഡന്റ് നൗഷാദ് വരിക്കാട്, സെക്രട്ടറി ഡോ. പ്രജിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow