ഇന്‍ഫാം അണക്കര താലൂക്ക് അസംബ്ലി യോഗം നടത്തി

ഇന്‍ഫാം അണക്കര താലൂക്ക് അസംബ്ലി യോഗം നടത്തി

Jul 8, 2026 - 15:17
 0
ഇന്‍ഫാം അണക്കര താലൂക്ക് അസംബ്ലി യോഗം നടത്തി
This is the title of the web page

ഇടുക്കി: ഇന്‍ഫാം അണക്കര താലൂക്ക് അസംബ്ലി യോഗം ഹൈറേഞ്ച് മേഖല ഡയറക്ടര്‍ ഫാ. റോബിന്‍ പട്ടര്‍ക്കാലായില്‍ ഉദ്ഘാടനംചെയ്തു. അണക്കര കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. തോമസ് കപ്യാക്കല്‍ അധ്യക്ഷനായി. ജോയിന്റ് ഡയറക്ടര്‍ ഫാ. ദീപു അനന്തക്കാട് അനുഗ്രഹപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി മോന്‍സി ദേവസ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ജോസ് പി മാത്യു, വൈസ് പ്രസിഡന്റ് ജയകുമാര്‍ മന്നത്ത്, ബിന്‍സി സജി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ ഗ്രാമസമിതികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവി പദ്ധതികളും അവതരിപ്പിച്ചു. കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ പൊതുചര്‍ച്ചയും നടന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow