വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരിക്ക് 

വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരിക്ക് 

Jun 27, 2026 - 11:17
 0
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരിക്ക് 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവ പശുവിനെ പിടിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗം മതിയഴകന്റെ പശുവിനെയാണ് കൊന്നത്. മൂന്നാറില്‍നിന്ന് പിടിച്ചുകൊണ്ടുവന്ന കടുവയെ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടിരുന്നു. ഈ കടുവയാണ്  തങ്കമല, അരണക്കല്‍, ഗ്രാമ്പി എന്നിവിടങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത്. വനപാലകര്‍ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കടുവ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് വനപാലകര്‍ നല്‍കുന്ന വിവരം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow