യൂത്ത് കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം കട്ടപ്പനയില്‍

യൂത്ത് കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം കട്ടപ്പനയില്‍

Jun 2, 2024 - 23:14
 0
യൂത്ത് കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് ഇടുക്കി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി എം ബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടി യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന കമ്മറ്റിയംഗം പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു.രാജീവ് ഭവനില്‍ നിന്നും ആരംഭിച്ച പ്രകടനം ഗുരുമന്ദിരത്തിന് സമീപം സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആല്‍ബിന്‍ മണ്ണഞ്ചേരിയില്‍ ,അലന്‍ എസ് പുലിക്കുന്നേല്‍ , സിബി മാത്യു, ജോര്‍ജ് ജോസഫ്, സൂര്യ സി.എസ്, അരവിന്ദ് പിവി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow