എല്‍ഡിഎഫ് പ്രകടന പത്രിക കരട് രൂപീകരണ യോഗം വണ്ടിപ്പെരിയാറില്‍ ചേര്‍ന്നു

എല്‍ഡിഎഫ് പ്രകടന പത്രിക കരട് രൂപീകരണ യോഗം വണ്ടിപ്പെരിയാറില്‍ ചേര്‍ന്നു

Nov 29, 2025 - 15:10
 0
എല്‍ഡിഎഫ് പ്രകടന പത്രിക കരട് രൂപീകരണ യോഗം വണ്ടിപ്പെരിയാറില്‍ ചേര്‍ന്നു
This is the title of the web page

ഇടുക്കി: എല്‍ഡിഎഫിന്റെ പീരുമേട് പഞ്ചായത്ത് പ്രകടന പത്രികയുടെ കരട് രൂപീകരണ യോഗം വണ്ടിപ്പെരിയാറില്‍ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍ തിലകന്‍ ഉദ്ഘാടനംചെയ്തു. മുന്നണികളിലെ കക്ഷി നേതാക്കള്‍ക്ക് പുറമേ സാമൂഹിക, സാംസ്‌കാരിക, വ്യാപാര, വിദ്യാഭ്യാസ മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം തങ്കദുരൈ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ എം ഉഷ, സിപിഐ എം പശുമല ലോക്കല്‍ കമ്മിറ്റിയംഗം കെ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow