ബൈസണ്‍വാലി ഗവ. സ്‌കൂളില്‍ സീലിങ് ഇളകി ക്ലാസ് മുറിയില്‍ പതിച്ചു: പരിഭ്രാന്തരായി വിദ്യാര്‍ഥികള്‍  

ബൈസണ്‍വാലി ഗവ. സ്‌കൂളില്‍ സീലിങ് ഇളകി ക്ലാസ് മുറിയില്‍ പതിച്ചു: പരിഭ്രാന്തരായി വിദ്യാര്‍ഥികള്‍  

Dec 16, 2025 - 13:00
Dec 16, 2025 - 14:13
 0
ബൈസണ്‍വാലി ഗവ. സ്‌കൂളില്‍ സീലിങ് ഇളകി ക്ലാസ് മുറിയില്‍ പതിച്ചു: പരിഭ്രാന്തരായി വിദ്യാര്‍ഥികള്‍  
This is the title of the web page

ഇടുക്കി: ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ സീലിങ് ഇളകി ക്ലാസ് മുറിയില്‍ പതിച്ചു. വിദ്യാര്‍ഥികള്‍ പുറത്തേയ്ക്ക് ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച രാവിലെയാണ് അപകടം. മേല്‍ക്കൂരയിലെ സീലിങ്ങിന്റെ ഒരുഭാഗമാണ് അടര്‍ന്നുവീണത്. സീലിങ് ഇളകിയത് ശ്രദ്ധയില്‍പെട്ട ഉടന്‍ വിദ്യാര്‍ഥികളെ ഇവിടെനിന്ന് മാറ്റിയിരുന്നതായി അധികൃതര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്‌കൂള്‍ കെട്ടിടം നവീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow