എസ്ബിഐ കട്ടപ്പന ശാഖ കര്‍ഷക ദിനം ആചരിച്ചു 

എസ്ബിഐ കട്ടപ്പന ശാഖ കര്‍ഷക ദിനം ആചരിച്ചു 

Dec 22, 2025 - 17:06
 0
എസ്ബിഐ കട്ടപ്പന ശാഖ കര്‍ഷക ദിനം ആചരിച്ചു 
This is the title of the web page

ഇടുക്കി: എസ്ബിഐ കട്ടപ്പന ശാഖ കര്‍ഷക ദിനം ആചരിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍
വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്റ്റേറ്റ് ബാങ്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ജോസ് കെ എം, രതീഷ് വി ബി, അജയന്‍ ടി ടി എന്നിവര്‍ ക്ലാസ് നയിച്ചു. റീജിയണല്‍ മാനേജര്‍ നെഫിന്‍ ക്രിസ്റ്റഫര്‍ അധ്യക്ഷനായി. എജിഎം പ്രിയഡ സി എം ഫെര്‍ണോ ജോസഫ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഡിജിഎംമാരായ സെബാസ്റ്റ്യന്‍, ബിജു, ജെസൊള്‍ ഫിലിപ്പ്, അജയന്‍ ടി ടി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow