എന്റെ പൊന്നേ..... സ്വര്‍ണം പവന് ഒരുലക്ഷം രൂപ

എന്റെ പൊന്നേ..... സ്വര്‍ണം പവന് ഒരുലക്ഷം രൂപ

Dec 23, 2025 - 10:57
 0
എന്റെ പൊന്നേ..... സ്വര്‍ണം പവന് ഒരുലക്ഷം രൂപ
This is the title of the web page

ഇടുക്കി: സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരുലക്ഷം രൂപ കടന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഇന്ന് പവന് 1760 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ 1,01,600 രൂപയാണ്. 12,700 രൂപയാണ് ഒരുഗ്രാമിന്റെ വില. തിങ്കളാഴ്ച രണ്ടുതവണയായി 1440 രൂപ വര്‍ധിച്ചിരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow