കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

Dec 23, 2025 - 12:08
 0
കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷന്‍നിന്ന് വിജയിച്ച ടോണി  തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോമോന്‍ തെക്കന്‍, റോയി എവറസ്റ്റ്, ഷീന, കാഞ്ചിയാര്‍ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow