ലബ്ബക്കട ജെപിഎം കോളേജില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി 

ലബ്ബക്കട ജെപിഎം കോളേജില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി 

Dec 23, 2025 - 15:44
 0
ലബ്ബക്കട ജെപിഎം കോളേജില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി 
This is the title of the web page

ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 6 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ജെപിഎം സിക്‌സേര്‍സ് ഒന്നാം സ്ഥാനം നേടി. ബെസ്റ്റ് പ്ലെയര്‍, ബാറ്റര്‍, ബെസ്റ്റ് ക്യാച്ചര്‍ എന്നിവ അജിന്‍ ജോര്‍ജും ബെസ്റ്റ് ഫീല്‍ഡറായി കൃഷ്ണനുണ്ണിയും തെരഞ്ഞെടുക്കപ്പെട്ടു. വിമന്‍സ് ടീമിന്റെ സൗഹൃദ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow