കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍ ഇന്ന് മുതല്‍
കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍ ഇന്ന് മുതല്‍
ഇടുക്കി: കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 30മുതല്‍ ഫെബ്രുവരി 2വരെ ആഘോഷിക്കും. 30ന് വൈകിട്ട് 4.45ന് കൊടിയേറ്റ്, ലദീഞ്ഞ്, 5ന് കുര്‍ബാന-ഫാ. ഫിലിപ്പ് മണ്ണകത്ത്, ഫാ. ജോസഫ് കാരിക്കൂട്ടത്തില്‍, ഫാ. ജോബിന്‍ ഒഴാക്കല്‍. 31ന് രാവിലെ 6.15ന് ആരാധന, 6.30ന് കുര്‍ബാന, 7.30ന് വാഹന വെഞ്ചിരിപ്പ്, രാവിലെ 10ന് കുമ്പസാരം, വൈകിട്ട് 4ന് പൊന്തിഫിക്കല്‍ കുര്‍ബാന-അദീലാബാദ് രൂപതാധ്യക്ഷ്യന്‍ മാര്‍ ജോസ് തച്ചാപ്പറമ്പത്ത്, ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ഫാ. ഷിന്റോ കോലത്തുപടവില്‍ എന്നിവര്‍ സഹകാര്‍മികരാകും, 5.30ന് ഡബിള്‍ കട്ടിങ് കുരിശടിയിലേയ്ക്ക് പ്രദക്ഷിണം, സന്ദേശം-ഫാ. വില്‍സണ്‍ തറയില്‍. കരിമരുന്ന് പ്രയോഗം, സ്നേഹവിരുന്ന്. ഫെബ്രുവരി 1ന് രാവിലെ 7.30ന് കുര്‍ബാന-ഫാ. റിനോജ് വട്ടക്കാനായില്‍, ഉച്ചകഴിഞ്ഞ് 3.45ന് തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ജോജി കരോട്ട്നെടുങ്ങാട്ട്, ഫാ. ജെറിന്‍ തെരുവംകുന്നേല്‍, ഫാ. ഡേവിസ് തയ്യില്‍, 5ന് പത്താംമൈല്‍ കപ്പേളയിലേയ്ക്ക് പ്രദക്ഷിണം, സന്ദേശം-ഫാ. സിറിള്‍ തളിയന്‍, 8ന് സംഗീതവിരുന്ന്. 2ന് രാവിലെ 6.15ന് പ്രഭാത പ്രാര്‍ഥന, 6.30ന് കുര്‍ബാന.
What's Your Reaction?