ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി തിരുനാളിന് കൊടിയേറി  

ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി തിരുനാളിന് കൊടിയേറി  

Jan 31, 2026 - 15:16
 0
ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി തിരുനാളിന് കൊടിയേറി  
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി. ഫൊറോന വികാരി  ഫാ.സഖറിയാസ് കുമ്മണ്ണൂപറമ്പില്‍ കൊടിയേറ്റിന് നേതൃത്വം നല്‍കി. 31ന് വൈകിട്ട് 4ന് കുര്‍ബാന, ഫാ. തോംസണ്‍ കൂടപ്പാട്ട്, 5:45ന് ശാന്തിഗ്രാം കപ്പേളയിലേക്ക് പ്രദക്ഷിണം ഫാ. മാത്യു പൊന്നമ്പേല്‍ തിരുനാള്‍ സന്ദേശവും നല്‍കും. ഫെബ്രുവരി 1ന് വൈകിട്ട് 4ന് കുര്‍ബാന, ഫാ. ജോജു അടമ്പകല്ലേല്‍, ഫാ.ജോയിസ് അഴിമുഖത്ത്, വൈകിട്ട് 6.15ന് വിശ്വസ പ്രഘോഷണ റാലി, രാത്രി 7. 30ന് പ്രശസ്ത സിനിമ പിന്നണി ഗായകന്‍ ലിബിന്‍ സ്‌കറിയ നയിക്കുന്ന  ലൈവ് മ്യൂസിക് ഷോ.

What's Your Reaction?

like

dislike

love

funny

angry

sad

wow