കമ്പംമെട്ട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ തുടങ്ങി
കമ്പംമെട്ട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ തുടങ്ങി
ഇടുക്കി: കമ്പംമെട്ട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. രാവിലെ വിശുദ്ധ കുര്‍ബാനയോടെ തിരുകര്‍ങ്ങള്‍ ആരംഭിച്ചു. പ്രധാന പെരുനാള്‍ 5, 6, 7 തിയതികളില്‍ നടക്കും. 5ന് രാത്രി 7ന് സുവിശേഷ പ്രസംഗം- ഫാ. മാത്യു. 6ന് രാത്രി 7ന് മൂങ്കിപള്ളം കുരിശടിയിലേയ്ക്ക് പ്രദക്ഷിണം, സുവിശേഷ പ്രസംഗം- ഫാ. സകറിയ ജോര്‍ജ് നിരവേല്‍, തുടര്‍ന്ന് അച്ചക്കട കുരിശടിയിലേയ്ക്ക് പ്രദക്ഷിണം. 7ന് ഉച്ചകഴിഞ്ഞ് 3.30ന് മൂന്നിന്മേല്‍ കുര്‍ബാന.
What's Your Reaction?