തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി മഹാക്ഷേത്രോത്സവം: ഗജവീരന്റെ അകമ്പടിയില്‍ താലപ്പൊലി ഘോഷയാത്ര

തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി മഹാക്ഷേത്രോത്സവം: ഗജവീരന്റെ അകമ്പടിയില്‍ താലപ്പൊലി ഘോഷയാത്ര

Feb 1, 2026 - 13:32
 0
തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി മഹാക്ഷേത്രോത്സവം: ഗജവീരന്റെ അകമ്പടിയില്‍ താലപ്പൊലി ഘോഷയാത്ര
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി മഹാക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവത്തിന് ഭാഗമായി താലപ്പൊലി ഘോഷയാത്ര നടന്നു. ഇരട്ടയാര്‍ വനിതാസാംസ്‌കാരിക നിലയത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ ഗജവീരന്‍ പല്ലാട്ട് ബ്രഹ്‌മദത്തും താലപ്പൊലികളും വാദ്യമേളങ്ങളും അകമ്പടിയായി. നിരവധി ഭക്തര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നശേഷം ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ, പ്രസാദ് വിതരണം, മഹാപ്രസാദമൂട്ട് എന്നിവ നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow