രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് കട്ടപ്പനയില്‍ റോഡ് ഉപരോധിച്ചു
രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് കട്ടപ്പനയില്‍ റോഡ് ഉപരോധിച്ചു
ഇടുക്കി: രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി മനോജ് മുരളി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, പ്രശാന്ത് രാജു, റൂബി വേഴമ്പത്തോട്ടം, പൊന്നപ്പന്‍ അഞ്ചപ്ര, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?