അണക്കരയില്‍ തൊഴിലാളി സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
അണക്കരയില്‍ തൊഴിലാളി സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി: അണക്കര സുല്‍ത്താന്‍കടയില്‍ തോട്ടത്തില്‍ ജോലിക്കുപോയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. സുല്‍ത്താന്‍കട ചിറയില്‍ സോളി ( അന്നമ്മ മാത്യു ) (48) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8ഓടെയാണ് സംഭവം. മൃതദേഹം അണക്കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
What's Your Reaction?