കട്ടപ്പന കുന്തളംപാറ കുളക്കരപ്പടി- അങ്കണവാടിപ്പടി റോഡ് തുറന്നു
കട്ടപ്പന കുന്തളംപാറ കുളക്കരപ്പടി- അങ്കണവാടിപ്പടി റോഡ് തുറന്നു
ഇടുക്കി: നിര്‍മാണം പൂര്‍ത്തീകരിച്ച കട്ടപ്പന കുന്തളംപാറ കുളക്കരപ്പടി- അങ്കണവാടിപ്പടി റോഡ് നഗരസഭ കൗണ്‍സിലര്‍ ബിന്ദുലതാ രാജു ഉദ്ഘാടനംചെയ്തു. 30ലേറെ കുടുംബങ്ങളുടെ ആശ്രയമായ റോഡിന്റെ 250 മീറ്റര്‍ ഭാഗം 12 ലക്ഷം രൂപ ചെലവഴിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. യോഗത്തില്‍ ജോസ് മണക്കാട്ട് വിള, മനോജ് ഈയപ്പാട്ട്, ബിജു തോട്ടുവയലില്‍, വിനോദ് ദാമോദരന്‍, ബാബു പി എഫ്, രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?