ഇടുക്കി കഞ്ഞിക്കുഴിയില്‍ ബൈക്ക് ഇടിച്ച് വയോധികയ്ക്ക് പരിക്ക്
ഇടുക്കി കഞ്ഞിക്കുഴിയില്‍ ബൈക്ക് ഇടിച്ച് വയോധികയ്ക്ക് പരിക്ക്
ഇടുക്കി: ആലപ്പുഴ-മധുര സംസ്ഥാനപാതയില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്ക്. തള്ളക്കാനം തൈക്കാട്ട് അച്ചാമ്മ (75)ക്കാണ്
പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 5ഓടെയാണ് അപകടം. രാജകുമാരി സ്വദേശി സഞ്ചരിച്ച ബൈക്ക് തട്ടിയാണ് അപകടം. അച്ചാമ്മയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി. കഞ്ഞിക്കുഴി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
What's Your Reaction?