കട്ടപ്പനയില്‍ നാടകോത്സവം മാര്‍ച്ച് 1ന്

കട്ടപ്പനയില്‍ നാടകോത്സവം മാര്‍ച്ച് 1ന്

Feb 25, 2026 - 10:20
 0
കട്ടപ്പനയില്‍ നാടകോത്സവം മാര്‍ച്ച് 1ന്
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെ സാംസ്‌കാരിക സംഘടനയായ ദര്‍ശനയുടെ വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 1ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനിലെ വൈഎംസിഎ ഹാളില്‍ നാടകോത്സവം നടക്കും. കെ ആര്‍ രമേശ് രചനയും സംവിധാനവും നിര്‍വഹിച്ച് സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പി ജെ ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്ന 'കാണ്മാനില്ല', നാടക പ്രവര്‍ത്തകന്‍ അബീഷ് ശശിധരന്റെ 'മീനച്ചില്‍ ആര്‍', ഇ ജെ ജോസഫിന്റെ രചനയില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് മനോജ് നാരായണന്‍ സംവിധാനം ചെയ്ത 'വെളിച്ചത്തിനെന്തു വെളിച്ചം' എന്നീ നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow