കാമാക്ഷി പഞ്ചായത്തിന് 33.99 കോടിയുടെ ബജറ്റ്
കാമാക്ഷി പഞ്ചായത്തിന് 33.99 കോടിയുടെ ബജറ്റ്
ഇടുക്കി: കാമാക്ഷി പഞ്ചായത്തിന്റെ 33,99,10,653 കോടി രൂപ വരവും, 33,65,38,000 കോടി രൂപ ചെലവും 33,72,653 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഷൈനി മാവോലില്‍ അവതരിപ്പിച്ചു. പ്രസിഡന്റ് ടി എന്‍ ബിജു അധ്യക്ഷനായി. കാര്‍ഷിക മേഖലയ്ക്കും കായിക ക്ഷമത വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി. ആരോഗ്യ ശുചിത്വ മേഖലകള്‍ക്കും സ്ത്രീ ശാക്തീകരണം, പാലിയേറ്റീവ് പരിചരണം, ടൂറിസം എന്നിവയ്ക്കും കൂടുതല്‍ തുക വകയിരുത്തി.
What's Your Reaction?