മുണ്ടിയെരുമയില്‍ പാലിയേറ്റീവ് കുടുംബസംഗമം നടത്തി
മുണ്ടിയെരുമയില്‍ പാലിയേറ്റീവ് കുടുംബസംഗമം നടത്തി
ഇടുക്കി: മുണ്ടിയെരുമയില്‍ പാമ്പാടുംപാറ പഞ്ചായത്തും ബ്ലോക്ക് പിഎച്ചസിയും ചേര്‍ന്ന് പാലിയേറ്റീവ് കുടുംബസംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാന്തന പരിചരണ വിഭാഗത്തില്‍പെട്ട രോഗികളുടെ മനസിക ഉല്ലാസമാണ് പരിപാടിയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ബി സി അധ്യക്ഷനായി. ഡോ. മിലി എം, ബിജു ഉടുമ്പഞ്ചോല, ശ്രീറാം മണിനിവാസ്, രാധാകൃഷ്ണപിള്ള, ആരിഫ അയൂബ്, തങ്കമ്മ രാജന്‍, സജി സി എസ്, ഉഷാ സുധാകരന്‍, ആന്‍സമ്മ മാത്യു, വിഷ്ണു എസ്, സാറാമ ജോസഫ്, സരിത രാജേഷ്, ശ്രീദേവി കെ എസ്, ഷിജിമോന്‍ ഐപ്പ്, ഷാജി കുമാരന്‍, ബിനോയ് ചാക്കോ, രജനി രഞ്ജിത്ത്, ഡോ. അഖില്‍, ഡോ. അപര്‍ണ, ഡോ. സുചിത്ര, മോളമ്മ സുരേന്ദ്രന്‍, തമന്ന ഭായി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?