മഹിളാ പ്രധാന്‍ ഏജന്റിന് കട്ടപ്പനയില്‍ യാത്രയയപ്പ് നല്‍കി

മഹിളാ പ്രധാന്‍ ഏജന്റിന് കട്ടപ്പനയില്‍ യാത്രയയപ്പ് നല്‍കി

Mar 11, 2026 - 16:11
Mar 11, 2026 - 16:26
 0
മഹിളാ പ്രധാന്‍ ഏജന്റിന് കട്ടപ്പനയില്‍ യാത്രയയപ്പ് നല്‍കി
This is the title of the web page

ഇടുക്കി: സര്‍വീസില്‍നിന്ന് വിരമിക്കുന്ന പോസ്റ്റ്ഓഫീസ് മഹിളാ പ്രധാന്‍ ഏജന്റ് ലീലാമ്മ ജോസഫിന് യാത്രയപ്പ് നല്‍കി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ് ഉദ്ഘാടനംചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. സന്തോഷ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ഓമന സോദരന്‍, ടോമി അഴകംപറമ്പില്‍, റോയി എവറസ്റ്റ്, അപ്പുക്കുട്ടന്‍, ജയ്സമ്മ സണ്ണി, ജയ്മോന്‍ രാജേഷ്, അരുണ ആര്‍ എന്നിവര്‍ സംസാരിച്ചു.

.

What's Your Reaction?

like

dislike

love

funny

angry

sad

wow