തിരഞ്ഞെടുപ്പ് ഒരുക്കം:  കട്ടപ്പനയില്‍ പൊലീസും കേന്ദ്രസേനയും റൂട്ട് മാര്‍ച്ച് നടത്തി

തിരഞ്ഞെടുപ്പ് ഒരുക്കം:  കട്ടപ്പനയില്‍ പൊലീസും കേന്ദ്രസേനയും റൂട്ട് മാര്‍ച്ച് നടത്തി

Mar 14, 2026 - 15:11
 0
തിരഞ്ഞെടുപ്പ് ഒരുക്കം:  കട്ടപ്പനയില്‍ പൊലീസും കേന്ദ്രസേനയും റൂട്ട് മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനായി കട്ടപ്പന ടൗണില്‍ കേന്ദ്രസേനയും പൊലീസും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. നാടിന്റെ ക്രമസമാധാന നില സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ കേന്ദ്രങ്ങളിലും റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇന്‍ഡോ -റ്റിബറ്റന്‍ ബോര്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ ദേവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള 30 അംഗ പ്ലറ്റൂണാണ് കട്ടപ്പനയില്‍ എത്തിയത്. ഡിവൈഎസ്പി വി ടി ഷാജന്‍, എസ്എച്ച്ഒ ഷാജു എ എന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ബേബി ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow