കെജെയു പഠന ക്യാമ്പ് 15നും 16നും ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍

കെജെയു പഠന ക്യാമ്പ് 15നും 16നും ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍

Mar 15, 2026 - 12:27
 0
കെജെയു പഠന ക്യാമ്പ് 15നും 16നും ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍
This is the title of the web page

ഇടുക്കി: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ഉടുമ്പന്‍ചോല താലൂക്ക് കമ്മിറ്റി 15, 16 തീയതികളില്‍ ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ പഠന ക്യാമ്പ് നടത്തും. പരിസ്ഥിതി പ്രവര്‍ത്തകര്‍, വനപാലകര്‍, കെജെയു സംസ്ഥാന- ജില്ലാ ഭാരവാഹികള്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ക്ലാസെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow