പീരുമേട് ഗ്ലെന്‍മേരി എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

പീരുമേട് ഗ്ലെന്‍മേരി എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Mar 15, 2026 - 12:39
 0
പീരുമേട് ഗ്ലെന്‍മേരി എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: പീരുമേട് ഗ്ലെന്‍മേരി എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജന്‍ ഉദ്ഘാടനം ചെയ്തു. 30 വര്‍ഷത്തിന്റെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രഥമാധ്യാപകന്‍ എം കുമാറിന് യാത്രയയപ്പ് നല്‍കി. പിടിഎ പ്രസിഡന്റ് ഗോവിന്ദരാജ് അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിക്‌സണ്‍ ജോര്‍ജ്, പഞ്ചായത്തംഗം സ്മിതാ മോള്‍, പീരുമേട് എഇഒ എം രമേഷ്, ബിപിസി അനീഷ് തങ്കപ്പന്‍, സ്റ്റാഫ് സെക്രട്ടറി ജിന്‍സി മോള്‍ കെ സി, കണ്‍വീനര്‍ എം എം മനീഷ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ സമ്മാനങ്ങള്‍ നല്‍കി. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow