വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബസുരക്ഷാ പദ്ധതി: ധനസഹായം വിതരണംചെയ്തു

വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബസുരക്ഷാ പദ്ധതി: ധനസഹായം വിതരണംചെയ്തു

Mar 17, 2026 - 13:16
Mar 17, 2026 - 13:23
 0
വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബസുരക്ഷാ പദ്ധതി: ധനസഹായം വിതരണംചെയ്തു
This is the title of the web page

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ കാരുണ്യം കുടുംബസുരക്ഷാ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണംചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനംചെയ്തു. കഴിഞ്ഞമാസം അന്തരിച്ച രാജകുമാരി ഖജനാപ്പാറ യൂണിറ്റംഗം വിനോദ് രാജിന്റെ കുടുംബത്തിന് തുക കൈമാറി. പദ്ധതിപ്രകാരം 6.5 ലക്ഷം രൂപയും ഖജനാപ്പാറ യൂണിറ്റ് സമാഹരിച്ച 1.1 ലക്ഷവും വിതരണംചെയ്തു.
രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ 40 ലേറെ വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് കറുപ്പ് സ്വമി, നിയോജകമണ്ഡലം പ്രസിഡന്റ് പി ജെ ജോണ്‍ണ്‍, വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡയസ് പുല്ലന്‍, ട്രഷറര്‍ സിബി കൊച്ചുവള്ളാട്ട്, യൂണിറ്റ് ട്രഷറര്‍ ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow