കോണ്‍ഗ്രസ് ലബ്ബക്കടയില്‍ നയ വിശദീകരണ യോഗം ചേര്‍ന്നു 

കോണ്‍ഗ്രസ് ലബ്ബക്കടയില്‍ നയ വിശദീകരണ യോഗം ചേര്‍ന്നു 

Mar 17, 2026 - 15:05
 0
കോണ്‍ഗ്രസ് ലബ്ബക്കടയില്‍ നയ വിശദീകരണ യോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍  മണ്ഡലം കമ്മിറ്റി ലബ്ബക്കടയില്‍ രാഷ്ട്രീയ നയ വിശദീകരണയോഗം സംഘടിപ്പിച്ചു. ഡിസിസി ജില്ലാ സെക്രട്ടറി എം ഡി അര്‍ജുനന്‍ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ഡിസിസി വൈസ പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ടോണി തോമസ്, ജോമോന്‍ തെക്കേല്‍, തോമസ് മൈക്കിള്‍, സെലിന്‍ തോമസ്, ജോയി ഈഴക്കുന്നേല്‍, ജോര്‍ജ് ജോസഫ് മാമ്പ്ര, ജോയി തോമസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow