കട്ടപ്പന വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന അനുമോദിച്ചു

കട്ടപ്പന വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന അനുമോദിച്ചു

Mar 18, 2026 - 14:38
 0
കട്ടപ്പന വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന അനുമോദിച്ചു
This is the title of the web page

ഇടുക്കി: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള റവന്യു വകുപ്പിന്റെ പുരസ്‌കാരം ലഭിച്ച കട്ടപ്പന വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന അനുമോദിച്ചു. വില്ലേജ് ഓഫീസര്‍ ജയന്‍ പി സിക്കും ഉദ്യോഗസ്ഥര്‍ക്കും ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് സിജോ എവറസ്റ്റ്, ജനറല്‍ സെക്രട്ടറി എസ് സൂര്യലാല്‍, രക്ഷാധികാരികളായ കെ വി വിശ്വനാഥന്‍, ഷാജി നെല്ലിപ്പറമ്പില്‍, ട്രഷറര്‍ ബിജോയി സ്വരലയ, ജോസന്‍ കെ ജോസ്, സൈജോ ഫിലിപ്പ്, സജിദാസ് മോഹന്‍, പ്രിന്‍സ് മറ്റപ്പള്ളി, സന്തോഷ് കൂടക്കാട്ട്, അനീഷ് നന്ദന്‍, വി പി ശ്രീനി, റിനു മാത്യു, അജിത്ത് ആന്റണി, റോയി ജോര്‍ജ്, ഷനില്‍ ഇ എസ്, ശ്രീജിത്ത് മോഹന്‍, സജി ജോണ്‍, ശ്രീകാന്ത് കെ വി, രാഹുല്‍, സൗമ്യ നിരാമയ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow