പീരുമേട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് നാമനിര്‍ദേശ പത്രിക നല്‍കി 

പീരുമേട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് നാമനിര്‍ദേശ പത്രിക നല്‍കി 

Mar 23, 2026 - 17:01
 0
പീരുമേട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് നാമനിര്‍ദേശ പത്രിക നല്‍കി 
This is the title of the web page

ഇടുക്കി: പീരുമേട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ: സിറിയക് തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പീരുമേട് ടൗണില്‍നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തി പീരുമേട് തഹസില്‍ദാര്‍ വി സന്തോഷിന് മുമ്പാകെയാണ് പത്രിക സമര്‍ച്ചത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തനിക്ക് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്,  ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് കൂറുംമ്പുറം, ആന്റണി ആലഞ്ചേരി, ടി എച്ച് അബ്ദുള്‍ സമദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow