കെഎസ്ടിഎ ഇടുക്കി ഏരിയ യാത്രയയപ്പ് സമ്മേളനം നടത്തി
കെഎസ്ടിഎ ഇടുക്കി ഏരിയ യാത്രയയപ്പ് സമ്മേളനം നടത്തി
ഇടുക്കി: കെഎസ്ടിഎ ഇടുക്കി ഏരിയ യാത്രയയപ്പ് സമ്മേളനം ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഏരിയായിലെ വിവിധ സ്‌കൂളുകളില്‍നിന്ന് വിരമിക്കുന്ന 18 അധ്യാപകര്‍ക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി സിനി സെബാസ്റ്റിയന്‍ ഉപഹാരങ്ങള്‍ നല്‍കി. ഏരിയാ പ്രസിഡന്റ് ഷൈജു കെ ആര്‍ അധ്യക്ഷനായി. സിബി കുരുവിള മുഖ്യപ്രഭാഷണം നടത്തി. ജാസ്മിന്‍ ജോസഫ്, അനുജ എസ്, ജിനീഷ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?