ഇ ജെ ജോസഫിന്റെ സെനീബ്: നാടകത്തിന്റെ പ്രകാശനം കട്ടപ്പനയില്‍ 15ന്
ഇ ജെ ജോസഫിന്റെ സെനീബ്: നാടകത്തിന്റെ പ്രകാശനം കട്ടപ്പനയില്‍ 15ന്
ഇടുക്കി: ദര്‍ശന കലാകേന്ദ്രം കട്ടപ്പനയുടെ നേതൃത്വത്തില്‍ സിബിഎസ്ഇ മലായളം പാഠാവലിയില്‍ ഉള്‍പ്പെട്ട എഴുത്തുകാര്‍ക്ക് അനുമോദനവും ഇ ജെ ജോസഫിന്റെ നാടകമായ സെനീബിന്റെ പ്രകാശനവും നടക്കും. കട്ടപ്പന ദര്‍ശന ഹാളില്‍ 15ന് ഉച്ചകഴിഞ്ഞ് 2.30നാണ് പരിപാടി.
What's Your Reaction?