പീരുമേട്ടില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു

പീരുമേട്ടില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു

Mar 25, 2026 - 13:33
 0
പീരുമേട്ടില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു
This is the title of the web page

ഇടുക്കി: പീരുമേട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ഡിബൈഡറില്‍ ഇടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച വൈകിട്ട് വണ്ടിപ്പെരിയാറില്‍നിന്ന് മുണ്ടക്കയത്തേയ്ക്ക് പുറപ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow