രാജകുമാരിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക് 

രാജകുമാരിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക് 

Mar 25, 2026 - 18:25
 0
രാജകുമാരിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: രാജകുമാരിയില്‍ നിയന്ത്രണം നഷ്ട്ടപെട്ട ബൈക്ക് തെന്നി ബസിനടിയില്‍ കയറി വിദ്യാര്‍ഥിക്ക് പരിക്ക്. മേലെചെമ്മണ്ണാര്‍ സ്വദേശി ആകാശിനാണ് പരിക്കേറ്റത്. ഇരുകൈകള്‍ക്കും പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി. രാജകുമാരി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ആകാശ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow