എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ കോവില്‍മല രാജാവിനെ സന്ദര്‍ശിച്ചു

എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ കോവില്‍മല രാജാവിനെ സന്ദര്‍ശിച്ചു

Mar 26, 2026 - 12:33
 0
എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ കോവില്‍മല രാജാവിനെ സന്ദര്‍ശിച്ചു
This is the title of the web page

ഇടുക്കി: എന്‍ഡിഎ ഇടുക്കി നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭ കോവില്‍മല രാജാവ് രാമന്‍ രാജമന്നാനെ സന്ദര്‍ശിച്ചു. ആദിവാസി സമൂഹത്തിന്റെ പിന്തുണയും തേടി. ബിഡിജെഎസ് സംസ്ഥാന സമിതിയംഗം പാര്‍ഥേശന്‍ ശശികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് കെ പി, ബിജെപി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍, ബിഡിജെഎസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, എന്‍ഡിഎ നേതാക്കളായ അഭിലാഷ് കാലാച്ചിറ, വിഷ്ണു ഗുരുനഗര്‍, അശോകന്‍ കാരുവേലില്‍, പി ജി ഉത്തമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow