റോഷി അഗസ്റ്റിന്‍ കഞ്ഞിക്കുഴി പഞ്ചായത്തില്‍ പര്യടനം നടത്തി
റോഷി അഗസ്റ്റിന്‍ കഞ്ഞിക്കുഴി പഞ്ചായത്തില്‍ പര്യടനം നടത്തി
ഇടുക്കി: ഇടുക്കി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ കഞ്ഞിക്കുഴി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. കരിമ്പന്‍ കുട്ടപ്പന്‍സിറ്റിയില്‍നിന്ന് പര്യടനം ആരംഭിച്ചു. പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ ഷാജി കാഞ്ഞമല, പി ബി സബീഷ്, ഷിജോ തടത്തില്‍, ടി പി മല്‍ക്ക, സിനോജ് വള്ളാടി, വാവച്ചന്‍ പെരുവിലങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?