ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ചേര്‍ന്നു

ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ചേര്‍ന്നു

Mar 28, 2026 - 13:21
 0
ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ചേര്‍ന്നു
This is the title of the web page

ഇടുക്കി: കേരളാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പന വൈഎംസിഎ ഹാളില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ കെ ശിവന്‍കുട്ടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് ടി ജെ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി, ട്രഷറര്‍ ജോളി ജോണ്‍, കെ പി ഹാരിഷ്, രാജീവ് എസ്, ആര്‍ രാമകൃഷ്ണന്‍ പോറ്റി, പി എസ് മുരളീധരന്‍ പിള്ള, പി എസ് ജോസഫ്, ബിന്ദു വി പി, സുനീര്‍ ഇബ്രാഹിം, കെ എം ശിവകുമാര്‍, യൂനസ് വി കെ തുടങ്ങിയവര്‍ സംസാരിച്ചു. കട്ടപ്പന, അടിമാലി, തൊടുപുഴ യൂണിറ്റ് അംഗങ്ങള്‍ പങ്കെടുത്തു. അഭിലാഷ് എ എസ്, ജിന്‍സ് വര്‍ഗീസ്, മാത്യു തോമസ്, അനീഷ് പി മണി, അനീഷ് എ എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow