വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു
ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഓശാന ഞായര്‍ ആചരണവും കുരുത്തോല പ്രദക്ഷിണവും നടന്നു. വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ തിരുകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ പൗലോസ് ചടങ്ങില്‍ പങ്കെടുത്തു. ഓശാന ഞായറാഴ്ചയോടെ വിശുദ്ധ വാരത്തിന് തുടക്കമാകും.
What's Your Reaction?