ഇടുക്കി കഞ്ഞിക്കുഴിയില്‍ യുവാവിനെ കുത്തിക്കൊന്നു: ബന്ധു അറസ്റ്റില്‍ 

ഇടുക്കി കഞ്ഞിക്കുഴിയില്‍ യുവാവിനെ കുത്തിക്കൊന്നു: ബന്ധു അറസ്റ്റില്‍ 

Apr 17, 2026 - 10:27
 0
ഇടുക്കി കഞ്ഞിക്കുഴിയില്‍ യുവാവിനെ കുത്തിക്കൊന്നു: ബന്ധു അറസ്റ്റില്‍ 
This is the title of the web page

ഇടുക്കി: കുടുംബവഴക്കിനെ തുടര്‍ന്ന് കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍സിറ്റിയില്‍ യുവാവിനെ പിതൃസഹോദരി പുത്രന്‍ കുത്തിക്കൊന്നു. കല്ലുമാലിക്കല്‍ രാജന്‍ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. രാജന്റെ പിതൃസഹോദരി പുത്രന്‍ അനൂപിനെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.00യോടെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow