കല്ലാര്‍കുട്ടി ടൗണില്‍ ഐസ് കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം

കല്ലാര്‍കുട്ടി ടൗണില്‍ ഐസ് കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം

Apr 21, 2026 - 10:39
 0
കല്ലാര്‍കുട്ടി ടൗണില്‍ ഐസ് കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം
This is the title of the web page

ഇടുക്കി: അടിമാലി-കുമളി ദേശീയപാതയില്‍ കല്ലാര്‍കുട്ടി ടൗണില്‍ ഐസ് കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. അടിമാലി ഭാഗത്തുനിന്ന് വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ടൗണിന് സമീപമുള്ള ഇറക്കമിറങ്ങുന്നതിനിടയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow