ചെറുതോണിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക് 

ചെറുതോണിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക് 

Apr 26, 2026 - 17:30
 0
ചെറുതോണിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: ചെറുതോണിക്ക് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്. ഇരട്ടയാർ കുരിശുംമൂട്ടിൽ സിബി, ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇടുക്കി മെഡിക്കൽ കോളേജിന് സമീപം ഇറക്കം ഇറങ്ങുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow