പെരുംതൊട്ടിയില്‍ ജില്ലാ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി 

പെരുംതൊട്ടിയില്‍ ജില്ലാ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി 

Apr 27, 2026 - 10:52
 0
പെരുംതൊട്ടിയില്‍ ജില്ലാ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി 
This is the title of the web page

ഇടുക്കി: പെരുംതൊട്ടി പൊന്‍പുലരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ജില്ലാ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി. വൈഎംഎ തങ്കമണി ഒന്നാ സ്ഥാനവും ആതിഥേയരായ പൊന്‍പുലരി പെരുംതൊട്ടി ടീം രണ്ടാം സ്ഥാനവും നേടി. ഷാജി ഏത്തക്കാട്ട്, ജോമോന്‍ ചക്കിട്ടമുറിയില്‍, അജിത്ത് മുരിങ്ങയില്‍, അലന്‍ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow