അടിമാലി മച്ചിപ്ലാവില്‍ സ്വകാര്യ ബസ് പിന്നിലേയ്ക്ക് ഉരുണ്ട് മതിലിലിടിച്ച് അപകടം 

അടിമാലി മച്ചിപ്ലാവില്‍ സ്വകാര്യ ബസ് പിന്നിലേയ്ക്ക് ഉരുണ്ട് മതിലിലിടിച്ച് അപകടം 

Apr 27, 2026 - 17:36
 0
അടിമാലി മച്ചിപ്ലാവില്‍ സ്വകാര്യ ബസ് പിന്നിലേയ്ക്ക് ഉരുണ്ട് മതിലിലിടിച്ച് അപകടം 
This is the title of the web page

ഇടുക്കി: അടിമാലി മച്ചിപ്ലാവില്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് പിന്നിലേയ്ക്ക് ഉരുണ്ട് മതിലിലിടിച്ചു. ആര്‍ക്കും പരിക്കില്ല.  കുത്തനെയുള്ള കയറ്റവും കൊടും വളവുകളും നിറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. അടിമാലിയില്‍നിന്ന് മാങ്കുളത്തേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow