കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 28ന് കുമളിയില്‍
കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 28ന് കുമളിയില്‍
ഇടുക്കി: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ 50-ാമത് ജില്ലാ സമ്മേളനം 28ന് കുമളിയില്‍ നടക്കും. വ്യാപാര ഭവനില്‍ നടക്കുന്ന സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. വനം വകുപ്പിലെ ജീവനക്കാരുടെ നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി നില കൊള്ളുന്ന സംഘടനയാണ് കേരള ഫോറെസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ (കെഎഫ്പിഎസ്എ). വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജെ. വിജയകുമാര്‍, ജില്ലാ സെക്രട്ടറി ജോഷി ഡെവിസ്, ജോയിന്റ് സെക്രട്ടറി വിശ്വജിത്ത് പി എസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?