വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ മാതാവിന്റെ വണക്കമാസാചരണം തുടങ്ങി 

വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ മാതാവിന്റെ വണക്കമാസാചരണം തുടങ്ങി 

May 1, 2026 - 11:03
 0
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ മാതാവിന്റെ വണക്കമാസാചരണം തുടങ്ങി 
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസാചാരണം തുടങ്ങി. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മിത്വം വഹിച്ചു. 31 വരെ വൈകിട്ട് 5.30 പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഇടവകയിലെ എല്ലാം കുടുംബങ്ങളിലും മരിയന്‍ അള്‍ത്താര ഒരുക്കി കുടുംബ കൂട്ടായ്മായുടെ നേതൃത്വത്തില്‍ പ്രാര്‍ഥന ചടങ്ങുകള്‍ നടത്തും. വികാരി ടോമിലൂക്ക് ആനിക്കുഴിക്കാട്ടില്‍, വികാരി ജനറല്‍ ജോസ് കരിവേലിക്കല്‍, ഫാ: ജോസഫ് തച്ച്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow