കട്ടപ്പന നത്തുകല്ലില്‍ പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം   

കട്ടപ്പന നത്തുകല്ലില്‍ പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം   

May 11, 2026 - 10:56
 0
കട്ടപ്പന നത്തുകല്ലില്‍ പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം   
This is the title of the web page

ഇടുക്കി: കട്ടപ്പന-ഇരട്ടയാര്‍ റോഡില്‍ നത്തുകല്ലിനുസമീപം നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞു. ഇറച്ചിക്കോഴിയുമായിപോയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow