പാമ്പനാര്‍ അയ്യപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഷീ സമ്മിറ്റ് നടത്തി

പാമ്പനാര്‍ അയ്യപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഷീ സമ്മിറ്റ് നടത്തി

May 11, 2026 - 13:01
 0
പാമ്പനാര്‍ അയ്യപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഷീ സമ്മിറ്റ് നടത്തി
This is the title of the web page

ഇടുക്കി: മാതൃദിനത്തോടനുബന്ധിച്ച് പാമ്പനാര്‍ അയ്യപ്പാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഷീ സമ്മിറ്റ് നടത്തി. നിയുക്ത എംഎല്‍എ അഡ്വ. സിറിയക് തോമസ് ഉദ്ഘാടനംചെയ്തു. ജനസേവനം, ആതുരസേവനം, ആരോഗ്യം, സാഹിത്യം, നിയമം, കായികം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 100ലേറെ വനിതകളെ അനുമോദിച്ചു. ചെയര്‍മാന്‍ ജയേഷ് ജെ പിള്ള അധ്യക്ഷനായി. കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടിമ്പിള്‍ മാഗി മുഖ്യപ്രഭാഷണം നടത്തി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, ജില്ലാ പഞ്ചായത്തംഗം മണിമേഖല, ഡിസിസി അംഗം റോയി ജോസഫ്,  കോളജ് സിഇഒ ഗൗരീശങ്കരി, ഷീ സമ്മിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഷണ്‍മുഖ സുന്ദരം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow