പന്നിയാര്‍കുട്ടിയില്‍ ട്രാവലര്‍ മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക് 

പന്നിയാര്‍കുട്ടിയില്‍ ട്രാവലര്‍ മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക് 

May 13, 2026 - 12:40
 0
പന്നിയാര്‍കുട്ടിയില്‍ ട്രാവലര്‍ മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: പന്നിയാര്‍കുട്ടിയില്‍ ട്രാവലര്‍ മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം പുനലൂര്‍ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞുമടങ്ങുന്ന വഴിയാണ് അപകടം.  നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ മണ്‍തിട്ടയില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. പരിക്കേറ്റവരെ  രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow