മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം: നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു

മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം: നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു

May 15, 2026 - 11:08
 0
മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം: നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു
This is the title of the web page

ഇടുക്കി: മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനില്‍ കാട്ടാന ആക്രമണം. ഫീല്‍ഡ് ഓഫീസര്‍ രഘുവിന്റെ കാറിന്റെ മുന്‍വശമാണ് കാട്ടാന തകര്‍ത്തത്. മേഖലയില്‍ കടുവയുടെ പുലിയുടെയും സാന്നിധ്യത്തിന് പുറമേ കാട്ടാന ശല്യവും തൊഴിലാളികളെ ആശങ്കയില്‍ ആക്കിയിരിക്കുകയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow